Google Plus services to be closed soon
ഗൂഗിള്‍ പ്ലസ് അതിന്റെ സേവനം അവസാനിപ്പിക്കുകയാണ്. ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുന്നവരുടെ സ്വാകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടകയാണെന്ന പ്രഖ്യാപനം വരുന്നത്.
#GooglePlus